| Property ID | : | KT1009 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 2.50 ACRES |
| Entrance to Property | : | ROAD |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 1.10LAKH/CENT(NEGOTIABLE) |
| City | : | ANAKKARA |
| Locality | : | CHELLARKOVIL |
| Corp/Mun/Panchayath | : | VANDANMEAD PANCHAYATH |
| Nearest Bus Stop | : | CHELLARKOVIL |
| Name | : | PANKAJACTION NAIR |
| Address | : | |
| Email ID | : | |
| Contact No | : | 9447 152 994,8848 169 678 |
ഇടുക്കി ജില്ലയിലെ വണ്ടൻമേട് പഞ്ചായത്തിൽ പെട്ട അണക്കര,ചെല്ലർകോവിലിൽ,2.50 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. റിസോർട്ട് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.നിലവിൽ ഈ പ്രോപ്പർട്ടിയുടെ 2 വശത്തും റിസോർട്ടുകളാണ് ഉള്ളത്.ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.10 ലക്ഷം രൂപ. ആവശ്യക്കാർ 9447152994,8848169678 എന്ന നമ്പറിൽ ബന്ധപ്പെടുക